കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 23 ജനുവരി 2023 (13:04 IST)
അജിത്തിന്റെ 'തുനിവ്' ജനുവരി 11 ന് തിയറ്ററുകളില്‍ എത്തി.12-ാം ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നു.
തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ആക്ഷന്‍ ഡ്രാമ ഇതിനകം 100 കോടി കടന്നു. ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസ് കളക്ഷന്‍ 200 കോടിയിലെത്തി എന്നും റിപ്പോര്‍ട്ട്.
എന്നാല്‍ വിജയുടെ വാരിസ് കളക്ഷന്‍ 260 കോടി കടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
'തുനിവ്' അജിത്തിന്റെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി മാറും.
'വലിമൈ' കളക്ഷന്‍ വൈകാതെ തന്നെ പിന്നിലാക്കുമെന്നാണ്
കണക്കുകൂട്ടുന്നത്.