1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Thugs - Sneak Peek

'തഗ്സ്' കണ്ടില്ലേ ? സ്‌നീക് പീക് വീഡിയോ പുറത്തിറക്കി നിര്‍മ്മാതാക്കള്‍

ദുല്‍ഖര്‍ സല്‍മാന്‍
ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ഹേയ് സിനാമികയ്ക്ക് ശേഷം ബൃന്ദ ഗോപാല്‍ രണ്ടാമതായി സംവിധാനം ചെയ്ത ചിത്രമാണ് തഗ്സ്. ഫെബ്രുവരി 24 മുതല്‍ പ്രദര്‍ശനം ആരംഭിച്ച സിനിമയുടെ സ്‌നീക് പീക് പുറത്തിറങ്ങി.
 
തഗ്സില്‍ ബോബി സിംഹ, മുനിഷ്‌കാന്ത്, ആര്‍കെ സുരേഷ്, ഹൃദു ഹാറൂണ്‍ തുടങ്ങിയ താരനിര അണിനിരക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ജിയോ സ്റ്റുഡിയോയുമായി ചേര്‍ന്ന് എച്ച്ആര്‍ പിക്‌ചേഴ്‌സ് ആണ്.
പ്രിയേഷ് ഗുരുസാമി ഛായാഗ്രഹണവും പ്രവീണ്‍ ആന്റണി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.സാം സിഎസ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.
 
 
 
 
 
അടുത്ത ലേഖനം
Alone Kerala Collection: ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയം, കേരളത്തില്‍ നിന്ന് ഒരു കോടി പോലും ഇല്ല ! എലോണ്‍ ഇനി ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍