'വാരിസ്' പ്രീ-റിലീസ് ഇവന്റ് ഹൈദരാബാദില്‍, വിജയ് ഒരിക്കല്‍ കൂടി ആരാധകരുടെ മുമ്പിലേക്ക്

കെ ആര്‍ അനൂപ്| Last Modified ശനി, 7 ജനുവരി 2023 (12:09 IST)
വിജയ് ആരാധകര്‍ ആവേശത്തിലാണ്. ഒരിക്കല്‍ക്കൂടി നടന്‍ ആരാധകരെ കാണാന്‍ എത്തുന്നു.'വാരിസ്' പ്രീ-റിലീസ് ഇവന്റ് ഹൈദരാബാദില്‍ നടക്കും.

ഡിസംബര്‍ 24 ന് ചെന്നൈയില്‍ നടന്ന 'വാരിസ്' ഓഡിയോ ലോഞ്ചില്‍ നിന്നുള്ള വിജയുടെ പ്രസംഗവും ചിത്രങ്ങളും വീഡിയോകളും വൈറലായി.ചിത്രം റിലീസ് ചെയ്യുന്ന ദിവസം വൈകുന്നേരം നടക്കുന്ന പ്രീ-റിലീസ് ഇവന്റിനായി 'വാരിസ്' ടീം ഈ ഞായറാഴ്ച, ജനുവരി 8 ന് ഹൈദരാബാദിലേക്ക് പോകും.
ജനുവരി 11 ന് പൊങ്കല്‍ റിലീസായി തമിഴിലും തെലുങ്കിലും ചിത്രം എത്തും.


ബീസ്റ്റിന്റെ' ഓഡിയോ ലോഞ്ച് നടന്നിരുന്നില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :