അനുബന്ധ വാര്‍ത്തകള്‍
- മംഗലശ്ശേരി നീലകണ്ഠന്റെയും കാര്‍ത്തികേയന്റെയും 20 വര്‍ഷങ്ങള്‍, ആഘോഷമാക്കി ആന്റണി പെരുമ്പാവൂര്‍, വീഡിയോ
- ജയസൂര്യയുടെ കൂട്ടുകാരന്, മലയാളത്തിന്റെ പ്രിയ സംവിധായകനെ മനസ്സിലായോ ?
- ഒന്നല്ല രണ്ട് തമിഴ് ചിത്രങ്ങള്‍, 'സര്‍പട്ട പരമ്പരൈ' സംവിധായകന്റെ അടുത്ത ചിത്രത്തില്‍ നായകന് കാളിദാസ് ജയറാം !
- 'സര്‍പാട്ട പരമ്പരൈയില് നിന്ന് പ്രചോദനം, പത്തൊമ്പതാം നൂറ്റാണ്ടിന് വേണ്ടിയുള്ള പരിശീലനം തുടങ്ങി സിജു വില്‍സണ്‍, വീഡിയോ
- എല്ലൊടിയാഞ്ഞത് തന്നെ ഭാഗ്യം, ഇടി കൊള്ളുകയല്ലാതെ വേറെ വഴിയില്ലായിരുന്നു: ആര്യ
എനിക്ക് പൂര്‍ണ്ണതൃപ്തി നല്‍കിയ ഒരു കഥാപാത്രമാണ് ബത്ലഹേം ഡെന്നിസ്: സുരേഷ് ഗോപി
എത്ര കണ്ടാലും മതിവരാത്ത സിബി മലയില്‍ ചിത്രമായ 'സമ്മര്‍ ഇന്‍ ബത്‌ലഹേം' റിലീസ് ആയിട്ട് ഇന്നേക്ക് 23 വര്‍ഷം തികയുകയാണ്.സുരേഷ് ഗോപിയുടെ ഡെന്നിസിന്റെ ഫാമിലേക്ക് അവധിക്കാലം ആഘോഷിക്കാനായി എത്തുന്ന മുത്തശ്ശനും മുത്തശ്ശിയും കുട്ടികളും ഓരോ തവണ കാണുമ്പോഴും പുത്തന്‍ അനുഭവങ്ങളാണ് ഓരോ ആസ്വാദകനും ലഭിക്കുന്നത്. സിനിമയുടെ ഓര്‍മ്മകളിലാണ് സുരേഷ് ഗോപി.
'മാന്ത്രിക വിദ്യകൊണ്ട് രാജകുമാരനായി മാറിയ തെണ്ടി ചെറുക്കന്റെ കഥ ഒരു മുത്തശ്ശി കഥപോലെ വിചിത്രം.
എന്റെ മനസ്സിനോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന, എനിക്ക് പൂര്‍ണ്ണതൃപ്തി നല്‍കിയ ഒരു കഥാപാത്രമാണ് ബെത്ലഹേം ഡെന്നിസ്. മാന്ത്രികത കാട്ടുന്ന അനാഥനായ കോടീശ്വരനെക്കാളുപരി മനുഷ്യസ്‌നേഹിയായ ഡെന്നിസിനെ അവതരിപ്പിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു.'- സുരേഷ് ഗോപി കുറിച്ചു