ജയസൂര്യയുടെ കൂട്ടുകാരന്‍, മലയാളത്തിന്റെ പ്രിയ സംവിധായകനെ മനസ്സിലായോ ?

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 26 ഓഗസ്റ്റ് 2021 (12:12 IST)

പാസഞ്ചര്‍ മുതല്‍ സണ്ണി വരെ എത്രയോ സിനിമകളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സംവിധായകന്‍. പല സാമൂഹിക വിഷയങ്ങളിലും തന്റെ അഭിപ്രായങ്ങളും നിലപാടുകളും വ്യക്തമാക്കാറുള്ള വ്യക്തി. നടന്‍ ജയസൂര്യയുടെ അടുത്ത സുഹൃത്ത്. കുട്ടിക്കാലം എന്ന് പറഞ്ഞുകൊണ്ട് തന്റെ പഴയ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് രഞ്ജിത് ശങ്കര്‍.















A post shared by Ranjith Sankar (@ranjithsankar)

ജയസൂര്യയുടെ നൂറാമത്തെ ചിത്രം സണ്ണി റിലീസിനായി കാത്തിരിക്കുകയാണ് രഞ്ജിത്ത് ശങ്കര്‍.

ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് എത്തുന്ന സംഗീതജ്ഞന്റെ കഥയാണ് സണ്ണി പറയുന്നത്.താടി നീട്ടി വളര്‍ത്തി കണ്ണടയിട്ട് വേറിട്ട ലുക്കില്‍ എത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :