ബെന്‍സിന്റെ അത്യാഡംബര എസ്.യു.വി. സ്വന്തമാക്കി നടന്‍ സുരാജ് വെഞ്ഞാറമൂട്; വില കേട്ട് ഞെട്ടി ആരാധകര്‍

രേണുക വേണു| Last Modified വെള്ളി, 11 ഫെബ്രുവരി 2022 (12:40 IST)

മെഴ്‌സിഡീസ് ബെന്‍സിന്റെ അത്യാഡംബര എസ്.യു.വി. സ്വന്തമാക്കി നടന്‍ സുരാജ് വെഞ്ഞാറമൂട്. മെഴ്‌സിഡീസ് ബെന്‍സിന്റെ ഏറ്റവും വലിയ എസ്.യു.വി.കളിലൊന്നായ ജിഎല്‍എസ് 400 ഡിയാണ് താരം കൊച്ചിയിലെ മെഴ്‌സിഡീസ് വിതരണക്കാരായ കോസ്റ്റല്‍ സ്റ്റാറില്‍ നിന്ന് സ്വന്തമാക്കിയത്. കുടുംബസമേതം എത്തിയാണ് പുതിയ വാഹനത്തിന്റെ താക്കോള്‍ സുരാജ് കൈപ്പറ്റിയത്. 1.08 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :