1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Success is no accident:Kaniha

'വിജയം യാദൃച്ഛികമല്ല'; വര്‍ക്കൗട്ട് ചിത്രങ്ങളുമായി കനിഹ

കനിഹ
തനിക്ക് ഇഷ്ടമുള്ള കാര്യമാണ് അഭിനയം, അത് ഇഷ്ടത്തോടെ ചെയ്യുന്നുവെന്ന് കനിഹ എപ്പോഴും പറയാറുണ്ട്. ഹൈദരാബാദില്‍ ബ്രോ ഡാഡി ടീമിനൊപ്പം ചേരുമ്പോഴും ഇതേ കാര്യം പറഞ്ഞു കൊണ്ടാണ് നടി എത്തിയത്. നമ്മള്‍ ചെയ്യുന്നത് എന്തോ അതിനെ സ്‌നേഹിക്കുക എന്ന് പറഞ്ഞുകൊണ്ട് വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് കനിഹ.
 
'വിജയം യാദൃശ്ചികമല്ല.അത് പഠനവും ത്യാഗങ്ങളും സ്ഥിരോത്സാഹവും പിന്നെ നിങ്ങള്‍ ചെയ്യുന്നതിനെ സ്‌നേഹിക്കുന്നതും കൂടിയാണ്. നിങ്ങളാല്‍ കഴിയുന്നത് എല്ലാം നല്‍കാതെ ഉപേക്ഷിക്കരുത്.വളരെയധികം സ്‌നേഹവും പോസിറ്റീവിയും ഉള്ള ഈ ചിത്രം പങ്കുവയ്ക്കുന്നു, ആവശ്യമുള്ളവര്‍ക്കായി'- കനിഹ കുറിച്ചു.
അടുത്ത ലേഖനം
തൊണ്ടിമുതലും ദൃക്‌സാക്ഷിയും തിരക്കഥാകൃത്ത് സജീവ് പാഴൂർ തമിഴ് സംവിധായകനാകുന്നു