ഈ നടിയെ മനസ്സിലായില്ലേ ? നൈറ്റ് ഡ്രൈവില്‍ ശ്രീവിദ്യയും

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 3 ഫെബ്രുവരി 2022 (10:45 IST)

നൈറ്റ് ഡ്രൈവില്‍ നടി ശ്രീവിദ്യ നായരും.ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിലൂടെയാണ് നടി മലയാള സിനിമയില്‍ എത്തിയത്.സ്റ്റാര്‍ മാജിക്ക് താരം നൈറ്റ് ഡ്രൈവില്‍ ഇതുവരെ കാണാത്ത ലുക്കിലാണ് എത്തുന്നത്.

അമ്മിണി അയ്യപ്പന്‍ എന്നാണ് ശ്രീവിദ്യയുടെ നൈറ്റ് ഡ്രൈവിലെ കഥാപാത്രത്തിന്റെ പേര്.
ഏവിയേഷന്‍ കോഴ്സ് പൂര്‍ത്തിയാക്കിയ ശ്രീവിദ്യ പഠിച്ചതുമായി ബന്ധപ്പെട്ട ജോലി നോക്കുന്നതിനിടയിലാണ് സിനിമയിലേക്ക് അവസരം ലഭിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :