'ഡോണ്‍' സിനിമയുടെ വിജയം മരിച്ചുപോയ മരിച്ചുപോയ അച്ഛന് സമര്‍പ്പിക്കുന്നു: ശിവകാര്‍ത്തികേയന്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 26 മെയ് 2022 (15:07 IST)

ശിവകാര്‍ത്തികേയന്‍ നായകനായ 'ഡോണ്‍' മെയ് 13 നാണ് പ്രദര്‍ശനത്തിനെത്തിയത്.റിലീസ് ചെയ്ത ആദ്യ ദിവസം മുതല്‍ ചിത്രത്തിന് നല്ല പ്രതികരണങ്ങളാണ് ലഭിച്ചത്. മൂന്ന് ആഴ്ചകള്‍ പിന്നിടുമ്പോള്‍ 'ഡോണ്‍' 100 കോടി ക്ലബ്ബിലെത്തി.ചിത്രത്തിന്റെ വിജയം മരിച്ചുപോയ തന്റെ പിതാവിന് സമര്‍പ്പിക്കുന്നവെന്ന് ശിവകാര്‍ത്തികേയന്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :