1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Sita RamamTrailer out now

'പ്രണയവും യുദ്ധവും';സീതാ രാമം ട്രെയിലര്‍ പുറത്തുവിട്ട് ദുല്‍ഖര്‍ സല്‍മാന്‍

Sita Ramam Trailer Launch Event | Dulquer | Mrunal | Hanu Raghavapudi
ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ ചിത്രം സീതാ രാമം ട്രെയിലര്‍ പുറത്തുവിട്ടു.രാമം.ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രം പ്രണയകഥയാണ് പറയുന്നത്.
തെലുങ്കിന് പുറമെ മലയാളത്തിലും തമിഴിലും ചിത്രം പ്രദര്‍ശനത്തിനെത്തും.സോണി മ്യൂസിക് ആണ് സിനിമയുടെ ഓഡിയോ അവകാശം സ്വന്തമാക്കിയത്.
 
 
 
അടുത്ത ലേഖനം
Vishnu vishal Nude Photoshoot: ട്രെൻഡ് അവസാനിക്കുന്നില്ല, രൺവീറിന് പിന്നാലെ നഗ്ന ഫോട്ടോഷൂട്ടുമായി വിഷ്ണു വിശാലും, ചിത്രം പകർത്തിയത് ജ്വാല ഗുട്ട