1. വിനോദം
  2. സിനിമ
  3. ചലച്ചിത്രഗാനങ്ങള്‍
  4. Kannil Kannil Song Promo

Kannil Kannil Song Promo:ദുല്‍ഖര്‍ സല്‍മാന്‍ഖാന്റെ പ്രണയ ഗാനം, പാടിയത് ഹരിശങ്കര്‍

Watch 'Kannil Kannil Song Promo - Sita Ramam (Malayalam) | Dulquer | Mrunal | Vishal | Hanu Raghavapudi' on YouTube
Kannil Kannil Song Promo:ദുല്‍ഖര്‍ സല്‍മാന്റെ ഇനി വരാനുള്ള ചിത്രമായ 'സീതാ രാമ'ത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത് വന്നു.
 
ഹരിശങ്കര്‍ കെ എസ്, സിന്ദൂരി എസ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.അരുണ്‍ ആലത്തിന്റെ വരികള്‍ക്ക് വിശാല്‍ ചന്ദ്രശേഖര്‍ സംഗീതം ഒരുക്കുന്നു.
സീതാ രാമം 2022 ഓഗസ്റ്റ് അഞ്ചിന് തീയറ്ററുകളില്‍ എത്തും.വൈജയന്തി മൂവീസ് അവതരിപ്പിക്കുന്ന സീതാരാമത്തില്‍ രശ്മിക മന്ദാനയുമുണ്ട്. ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം ഭാഷകളില്‍ റിലീസ് ഉണ്ട്.
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'മറ്റൊരാള്‍ പ്രീപ്ലാന്‍ ചെയ്ത ഒരു ജീവിതം അത് നിന്നെക്കൊണ്ട് പറ്റില്ല'; ജൂണ്‍ മൂവിയിലെ രംഗം, വീഡിയോ