'ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ നേട്ടം'; അല്ലു അർജുന്റെ പുഷ്പ പുതിയ ഉയരങ്ങളിൽ !

കെ ആര്‍ അനൂപ്| Last Modified വെള്ളി, 15 ജൂലൈ 2022 (14:52 IST)
അല്ലു അർജുന്റെ പുഷ്പ - ദ റൈസ് റിലീസ് ചെയ്തിട്ട് 6 മാസത്തിലേറെയായി.
ആഗോളതലത്തിൽ 360 കോടിയിലധികം ഗ്രോസ് നേടിയ ചിത്രം മറ്റൊരു നേട്ടം കൂടി കൈവരിച്ചിരിക്കുന്നു.


പുഷ്പ പാട്ടുകൾ ചേർന്ന ആൽബം യൂട്യൂബിൽ മാത്രം 5 ബില്യൺ കാഴ്ചക്കാരെ സ്വന്തമാക്കി. ഇന്ത്യയിലെ മറ്റേത് സംഗീത ആൽബത്തിനും ലഭിക്കാത്ത അത്ര കാഴ്ചക്കാരാണ് പുഷ്പ ലഭിച്ചിരിക്കുന്നത് എന്നാണ് നിർമ്മാതാക്കളുടെ അവകാശവാദം. റോക്ക്സ്റ്റാർ ഡിഎസ്പി എന്ന് വിളിക്കപ്പെടുന്ന ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :