41 വയസ്സോ? ഇപ്പോഴും പതിനേഴുകാരിയെ പോലെ, ബിക്കിനിയിൽ ഹോട്ട്‌ലുക്കിൽ ശ്രിയ ശരൺ

അഭിറാം മനോഹർ| Last Modified വ്യാഴം, 21 സെപ്‌റ്റംബര്‍ 2023 (19:42 IST)
ശിവാജി,കന്തസ്വാമി തുടങ്ങി നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമാണ് ശ്രിയ ശരണ്‍. മഴൈ എന്ന തമിഴ് സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ താരത്തിന് അടുത്തിടെയാണ് 41 വയസ്സ് തികഞ്ഞത്. എന്നാല്‍ ഇപ്പോഴും നോട്ടത്തില്‍ ചെറുപ്പമാണ് താരം. ഇപ്പോഴിതാ ബിക്കിനിയിലുള്ള താരത്തിന്റെ പുതിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

പിങ്ക് നിറത്തിലുള്ള ടോപ്പിനൊപ്പം നീല ഡെനിം ഷോര്‍ട്‌സ് ധരിച്ചുകൊണ്ടുള്ള ബീച്ച് ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തുവന്നിരിക്കുന്നത്. കടല്‍ എന്നെ സന്തോഷിപ്പിക്കുന്നു. എന്ന കുറിപ്പോടെ ശ്രിയ തന്നെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തെ ആരാധകരെല്ലാം തന്നെ ഏറ്റെടുത്തിരിക്കുകയാണ്. താരത്തെ കണ്ടാല്‍ നാല്‍പ്പത് വയസ്സ് കഴിഞ്ഞപോലെ തോന്നുകയേ ഇല്ലെന്നാണ് ചിത്രത്തിന് കമന്റായി ആരാധകര്‍ പറയുന്നത്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :