വിവാഹ വാര്‍ത്തകളില്‍ പ്രതികരിച്ച് നടി തൃഷ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 21 സെപ്‌റ്റംബര്‍ 2023 (17:25 IST)
തന്റെ വിവാഹവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് നടി തൃഷ.നടി തൃഷയുടെ വരന്‍ മലയാള സിനിമ നിര്‍മാതാവാണ് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ശാന്തമായിരിക്കൂ, അഭ്യൂഹങ്ങള്‍ പരത്താതിരിക്കു എന്നാണ് തൃഷ പറഞ്ഞത്.തൃഷ പ്രതികരണവുമായി എത്തിയോടെ
അഭ്യൂഹങ്ങള്‍ അവസാനിക്കും എന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.
'കെ.എച്ച് 234' വാര്‍ത്തകളില്‍ വീണ്ടും നിറയുകയാണ്. 36 വര്‍ഷങ്ങള്‍ക്ക് ശേഷം നടന്‍ കമല്‍ഹാസനും മണിരത്‌നവും ഒന്നിക്കുന്നു. ചിത്രത്തില്‍ തൃഷയാണ് നായിക.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :