സാരി അഴകില്‍ ഷീലു എബ്രഹാം, നടിയുടെ സിനിമകള്‍

കെ ആര്‍ അനൂപ്| Last Updated: ചൊവ്വ, 27 സെപ്‌റ്റംബര്‍ 2022 (12:02 IST)

ബിജു മേനോനും ഗുരു സോമസുന്ദരവും ആദ്യമായി ഒന്നിക്കുന്ന ത്രില്ലര്‍ ചിത്രമായ നാലാം മുറ റിലീസിനായി കാത്തിരിക്കുകയാണ് ഷീലു എബ്രഹാം.A post shared by Sheelu Abraham (@sheeluabraham21)

2013ല്‍ പുറത്തിറങ്ങിയ വീപ്പിങ്ങ് ബോയ് എന്ന സിനിമയിലൂടെയാണ് നടി അഭിനയ ലോകത്ത് സജീവമാകുന്നത്.എബ്രഹാം മാത്യുവിന്റെ ഭാര്യയാണ് നടി.ഷീലു പഠിച്ചതും വളര്‍ന്നതും എല്ലാം ഇടുക്കി ജില്ലയിലാണ്.
ആടുപുലിയാട്ടം,പുതിയ നിയമം,കനല്‍,ഷീ ടാക്‌സി,മംഗ്ലീഷ്, സ്റ്റാര്‍, വിധി തുടങ്ങിയ സിനിമകളില്‍ നടി അഭിനയിച്ചു.
ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും ഒന്നിക്കുന്ന 'വീകം'ആണ് നടിയുടെ മറ്റൊരു പുതിയ ചിത്രം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :