ഇത് പഴയ സാറക്കുട്ടി അല്ല ! മുംബൈയില്‍ നിന്നും താരം, നടിയുടെ പ്രായം, പുതിയ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 23 നവം‌ബര്‍ 2022 (09:03 IST)
സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്റെ മൂന്നാമത്തെ സിനിമയായിരുന്നു 'ആന്‍ മരിയ കലിപ്പിലാണ്'. സാറ അര്‍ജുന്‍ അവതരിപ്പിച്ച ആന്‍ മരിയ എന്ന കഥാപാത്രം ഇന്നും ടെലിവിഷനുകളിലൂടെ ഇപ്പോഴും കുട്ടികളോട് കൂട്ടുകൂടാന്‍ എത്താറുണ്ട്. മുംബൈയില്‍ നിന്നുള്ള തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സാറ.A post shared by (@saraarjun.offical)

ജാക്കി ഷ്റോഫ്, പ്രിയാമണി, സണ്ണി ലിയോണ്‍ എന്നിവരുടെ കൂടെ സാറ അര്‍ജുന്‍ അഭിനയിച്ച ബഹുഭാഷ ചിത്രമാണ് ക്വട്ടേഷന്‍ ഗ്യാങ്.
മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനിലും കുട്ടിതാരം അഭിനയിച്ചു.
18 ജൂണ്‍ 2005ല്‍ ജനിച്ച താരത്തിന് 17 വയസ്സാണ് പ്രായം.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :