സോഷ്യല്‍ മീഡിയയില്‍ തരംഗമാക്കാന്‍ സംയുക്ത, പുത്തന്‍ ചിത്രങ്ങള്‍ കണ്ടില്ലേ ?

കെ ആര്‍ അനൂപ്| Last Modified ശനി, 24 ജൂണ്‍ 2023 (17:41 IST)
മലയാളത്തിലെ പുറത്തും സിനിമകളില്‍ തിരക്കിലാണ് നടി മേനോന്‍. തമിഴ്, തെലുങ്ക് സിനിമകളിലാണ് താരത്തെ കൂടുതലും കാണുന്നത്.

കാര്‍ത്തിക്ക് വര്‍മ സംവിധാനം ചെയ്ത തെലുങ്ക് ഹൊറര്‍ മിസ്റ്ററി ചിത്രം 'വിരുപക്ഷ'ആണ് നടിയുടെ ഒടുവില്‍ റിലീസ് ആയത്.

ധനുഷിനൊപ്പം ചെയ്ത 'വാത്തി' ആണ് സംയുക്തയുടെ ഒടുവില്‍ റിലീസായ തമിഴ് ചിത്രം.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :