അനുബന്ധ വാര്‍ത്തകള്‍
- മലയാളത്തിലെ ഏറ്റവും മികച്ച ജോഡി; സുഹാസിനിയുമായി പ്രണയത്തിലെന്ന ഗോസിപ്പ് കാട്ടുത്തീ പോലെ പടര്‍ന്നു, വിഷമത്തിലായി മമ്മൂട്ടി
- ഇന്ന് ജന്മദിനം ആഘോഷിക്കുന്ന സുഹാസിനിയുടെ പ്രായം അറിയാമോ?
- സുഹാസിനിയുമായി പ്രണയമെന്ന് ഗോസിപ്പ്; മമ്മൂട്ടി അസ്വസ്ഥനായി, സുല്‍ഫത്തിനെയും കൊണ്ട് സിനിമാ സെറ്റിലേക്ക്
- സുഹാസിനിയുമായി പ്രണയത്തിലാണെന്ന് ഗോസിപ്പ് പരന്നപ്പോള്‍ മമ്മൂട്ടി ചെയ്തത്
- മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം അഭിനയിച്ച ശരത്കുമാറിന്റെ പ്രായം എത്രയാണ് അറിയാമോ ? പിറന്നാള്‍ ആശംസകളുമായി മീന
ശരത്കുമാറിന്റെ കൂടെ സുഹാസിനിയും,'സമരന്‍' വരുന്നു
ശരത്കുമാറിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു.സമരന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ സുഹാസിനിയും ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്. സിനിമയുടെ പൂജ ചടങ്ങുകള്‍ ഇന്ന് നടന്നു. ശരത്കുമാറിനൊപ്പം അഭിനയിക്കാന്‍ ആവുന്നതില്‍ സന്തോഷമുണ്ടെന്ന് സുഹാസിനി പറഞ്ഞു.
തിരുമല ബല്ലുച്ചാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ തന്നെയാണ് തിരക്കഥയും.റോഷ്‌കുമാര്‍ ചിത്രം നിര്‍മ്മിക്കുന്നു. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നതേയുള്ളൂ.അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ വൈകാതെ പുറത്തുവരും.