1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Rupa Manjari Photos

പ്രായം 40, ഇപ്പോഴും ഇരുപതിന്റെ ചെറുപ്പം; സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ നായികയെ ഓര്‍മയുണ്ടോ?

Rupa Manjari Photos
വൈശാഖ് സംവിധാനം ചെയ്ത് 2012 ല്‍ റിലീസ് ചെയ്ത ചിത്രമാണ് മല്ലുസിങ്. കുഞ്ചാക്കോ ബോബന്‍, ഉണ്ണി മുകുന്ദന്‍, സംവൃത സുനില്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു. 
 
മല്ലുസിങ്ങില്‍ കുഞ്ചാക്കോ ബോബിന്റെ നായികയായി അഭിനയിച്ചത് രൂപ മഞ്ജരിയാണ്. 1982 ല്‍ ബെംഗളൂരുവിലാണ് രൂപയുടെ ജനനം. താരത്തിന് ഇപ്പോള്‍ 39 വയസ്സ് കഴിഞ്ഞു. ടൂര്‍ണമെന്റ്, മല്ലുസിങ്, ഐ ലൗ മി എന്നിവയാണ് രൂപ അഭിനയിച്ച മലയാള സിനിമകള്‍. 
 
രൂപ മഞ്ജരിയുടെ ഇപ്പോഴത്തെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. പ്രായം നാല്‍പ്പതിനോട് അടുത്തെങ്കിലും വളരെ സ്റ്റൈലിഷ് ആയാണ് താരത്തെ ഇപ്പോഴും കാണുന്നത്. 
 
അടുത്ത ലേഖനം
ഇക്കാ ത്രൂഔട്ട് നെഗറ്റീവായ ഒരു റോള്‍ ചെയ്യുമോ..?ചെയ്യാം, എഴുതിക്കോളൂ.. മമ്മൂട്ടിയുടെ മറുപടി, 'പുഴു' വന്ന വഴി