പിറന്നാള്‍ സമ്മാനം, പ്രഭാസിന്റെ നായികയായി ശ്രുതി ഹാസന്‍
നടി ശ്രുതി ഹാസന്റെ 36-ാം ജന്മദിനം ആഘോഷമാക്കുകയാണ് ആരാധകര്‍. നടിക്ക് സര്‍പ്രൈസ് ഒരുക്കി സലാര്‍ ടീം.
പ്രഭാസ് നായകനായെത്തുന്ന ചിത്രത്തില്‍ ശ്രുതിയാണ് നായിക.ആദ്യ എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു.
Happy birthday @shrutihaasan.
— Prashanth Neel (@prashanth_neel) January 28, 2022
Thank u for being a part of #Salaar, and bringing in a tad bit of color to the sets !#HBDShrutiHaasan #Prabhas @VKiragandur @hombalefilms @HombaleGroup @IamJagguBhai@RaviBasrur @bhuvangowda84 pic.twitter.com/vkpwUd2f3j
2022 ഏപ്രില്‍ 14-ന് സലാര്‍ തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം കെ.ജി.എഫ് ഒരുക്കിയ ഹോംബാലെ ഫിലിംസാണ് നിര്‍മ്മിക്കുന്നത്.