പോലീസ് ജീവിതവും കേസന്വേഷണവുമൊന്നുമല്ല പുഴുവിലെ കഥ: മമ്മൂട്ടി

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 12 മെയ് 2022 (14:56 IST)
'പുഴു' നാളെ 'സോണി ലീവി'ലൂടെ പ്രദര്‍ശനത്തിനെത്തും.പുഴുവിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് നടന്‍ തന്നെ പറയുന്നു.
ഒരു പഴയ പോലീസുകാരനാണെന്നും, അതേസമയം കഥയില്‍ അതിന് വലിയ പ്രാധാന്യമില്ല. പോലീസ് കാലത്തെ ചില കാര്യത്തിന്റെ റഫറന്‍സ് ഉപയോഗിക്കുന്നുണ്ടന്നേയുള്ളൂവെന്നും അദ്ദേഹം പറയുന്നു.പോലീസ് ജീവിതവും കേസന്വേഷണവുമൊന്നുമല്ല കഥയെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. അയാളുടെ ജീവിതത്തിന്റെ വേറേ ഭാഗങ്ങളാണ് സിനിമയില്‍ കാണിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :