രേണുക വേണു|
Last Modified വ്യാഴം, 12 മെയ് 2022 (14:11 IST)
മമ്മൂട്ടി-പാര്‍വതി തിരുവോത്ത് ചിത്രം 'പുഴു' ഇന്ന് രാത്രി സോണി ലിവില്‍ റിലീസ് ചെയ്യും. മേയ് 13 വെള്ളിയാഴ്ചയാണ് ചിത്രത്തിന്റെ ഔദ്യോഗിക റിലീസ് പ്രഖ്യാപിച്ചിരിക്കുന്നെങ്കിലും തലേന്ന് രാത്രി തന്നെ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ സിനിമ എത്തുമെന്നാണ് വിവരം. നവാഗതയായ രത്തീനയാണ് പുഴു സംവിധാനം ചെയ്തിരിക്കുന്നത്.