അനുബന്ധ വാര്‍ത്തകള്‍
- വിജയുടെ 'ബീസ്റ്റ്' പോലെ സൂര്യയുടെ 'എതര്‍ക്കും തുനിന്തവന്' സര്‍പ്രൈസ് പോസ്റ്റര്‍ പുറത്തുവിട്ട് സണ്‍ പിക്ചേഴ്സ് !
- പ്രിയദര്ശന് മുതല്‍ ദുല്‍ഖര്‍ സല്മാന് വരെ, സൂര്യയ്ക്ക് പിറന്നാള്‍ ആശംസകളുമായി മലയാള സിനിമാലോകം
- കൈയ്യില്‍ വാളുമായി സൂര്യ,'എതര്‍ക്കും തുനിന്തവന്' പുത്തന്‍ പോസ്റ്റര്‍ പുറത്ത്
- ഗ്രഹണസമയത്ത് സൂര്യനെ നോക്കരുതെന്ന് പറയുന്നത് വെറും അന്ധവിശ്വാസമോ?
- 'സൂര്യ 40' ഫസ്റ്റ് ലുക്ക് ഇന്ന്,പുതിയ പ്രീ ലുക്ക് ടീസര്‍ കാണാം, നാളെ സൂര്യയുടെ 46-ാം ജന്മദിനം
'താരത്തിനുള്ളിലെ നല്ല മനുഷ്യനെ അടുത്തറിഞ്ഞത് അന്ന്'; സൂര്യയ്ക്ക് പിറന്നാള്‍ ആശംസകളുമായി 'വെള്ളം' സംവിധായകന്‍ പ്രജേഷ് സെന്‍
സൂര്യ ഒരു നടന്‍ എന്നതിലുപരി വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരെയും ഒരുപോലെ കാണുന്ന മനുഷ്യനാണെന്ന് 'വെള്ളം' സംവിധായകന്‍ പ്രജേഷ് സെന്‍. സൂര്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് അദ്ദേഹം മനസ്സ് തുറന്നത്.
'ഒപ്പം ഒരു സിനിമയുടെ ഭാഗമായപ്പോഴാണ് താരത്തിനുള്ളിലെ നല്ല മനുഷ്യനെ അടുത്തറിഞ്ഞത്.വലിപ്പച്ചെറുപ്പമില്ലാതെ എല്ലാപേരെയും ഒരുപോലെ കാണുന്ന, സ്‌നേഹിക്കുന്ന സൂര്യതേജസിന് ആയിരം പിറന്നാള്‍ ആശംസകള്‍'-പ്രജേഷ് സെന്‍ കുറിച്ചു.
വെള്ളത്തിന് ശേഷം പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും നായകന്‍ ജയസൂര്യ.ആദ്യമായി മഞ്ജു വാര്യരും ജയസൂര്യയും ഒന്നിക്കുന്ന 'മേരി ആവാസ് സുനോ ' ഒരുങ്ങുകയാണ്.
അടുത്ത ലേഖനം