അനുബന്ധ വാര്‍ത്തകള്‍
- 467 കോടി കളക്ഷന്‍,'പൊന്നിയിന്‍ സെല്വന് 1' പതിനെട്ടാമത്തെ ദിവസവും നേടിയത് കോടികള്‍
- കോളിവുഡില്‍ നിന്നും ആദ്യത്തെ 200 കോടി, 460 കോടിക്ക് അടുത്തെത്തി കളക്ഷന്‍
- 434 കോടിയിലധികം നേടി 'പൊന്നിയിന്‍ സെല്വന് 1', നേട്ടം 14 ദിവസം കൊണ്ട്
- ഇനി പിന്നിലല്ല മുന്നില്‍, വിക്രമിന്റെ കളക്ഷന്‍ റെക്കോര്‍ഡ് മറികടന്ന് പൊന്നിയിന്‍ സെല്വന്
- 'പൊന്നിയിന്‍ സെല്വന് 1' 500 കോടി ക്ലബ്ബില്‍ എത്തുമോ ?
ഒരു മാസം കൊണ്ട് 'പൊന്നിയിൻ സെൽവൻ' എത്ര കോടി നേടി ? പുതിയ വിവരങ്ങൾ
ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് 450 കോടി മീഡിയ തമിഴ് ചിത്രമായി മാറി പൊന്നിയിൻ സെൽവൻ. എന്നാൽ ചിത്രത്തിൻറെ കുതിപ്പ് അവസാനിച്ചിട്ടില്ല. 30 ദിവസം കൊണ്ട് മണി രത്‌നം ചിത്രം എത്ര സ്വന്തമാക്കി എന്ന് അറിയേണ്ടേ ?
30 ദിവസം കളക്ഷൻ 482 കോടി ആണെന്നാണ് വിവരം. ഇന്ത്യയിൽ നിന്നും 318 കോടിയും വിദേശ മാർക്കറ്റുകളിൽ നിന്ന് 164 കോടിയുമാണ് ചിത്രം നേടിയത്.
തമിഴ്‌നാട്ടിൽ നിന്നും മാത്രം 200 കോടി ക്ലബ്ബിൽ കയറുന്ന ആദ്യത്തെ ചിത്രമായി മാറി പൊന്നിയിൻ സെൽവൻ. കേരളത്തിൽ നിന്ന് 24 കോടി സ്വന്തമാക്കി.