80 കോടി ആദ്യദിനം നേടി, കളക്ഷന്‍ റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തുവിട്ട് 'പൊന്നിയിന്‍ സെല്‍വന്‍' നിര്‍മാതാക്കള്‍
'പൊന്നിയിന്‍ സെല്‍വന്‍' കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളില്‍ എത്തിയത്.
ആദ്യ ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.
Thank you for giving #PS1 the biggest ever opening day for Tamil cinema worldwide!#PonniyinSelvan1 #ManiRatnam @arrahman @MadrasTalkies_ @LycaProductions @tipsoffical @tipsmusicsouth pic.twitter.com/mhFEB66jF0
— Lyca Productions (@LycaProductions) October 1, 2022
80 കോടി രൂപയാണ് ആദ്യദിവസം മാത്രം ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഒരു തമിഴ് സിനിമയ്ക്ക് റിലീസ് ദിവസം ലഭിക്കുന്ന ഏറ്റവും വലിയ തുക കൂടിയാണിത്. മണിരത്‌നം സംവിധാനം ചെയ്ത സിനിമ വലിയ ഹിറ്റിലേക്ക് കടക്കുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്.