1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Pathan boxoffice collection reaches 1,000 cr

ആയിരം കോടിയിലേക്ക് കുതിച്ച് പഠാൻ, ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ്

Pathan
ബോളിവുഡിലെ റെക്കോർഡുകൾ തകർത്ത് മുന്നേറി ഷാറൂഖ് ചിത്രമായ പഠാൻ. റിലീസ് ചെയ്ത് ഒരു മാസമാകാനിരിക്കെ 988 കോടിയോളം രൂപയാണ് ചിത്രം ബോക്സോഫീസിൽ നിന്ന് സ്വന്തമാക്കിയത്. നാലരക്കോടിയോളം രൂപയാണ് ചിത്രം കഴിഞ്ഞദിവസം സ്വന്തമാക്കിയത്.
 
ഏറ്റവും കൂടുതൽ വരുമാനം സ്വന്തമാക്കിയ ഇന്ത്യൻ ചിത്രങ്ങളിൽ അഞ്ചാം സ്ഥാനത്താണ് പഠാൻ ഇപ്പോഴുള്ളത്. പ്രശാന്ത് നീലിൻ്റെ കെജിഎഫ് ചാപ്റ്റർ 2, രാജമൗലി ചിത്രം ആർആർആർ, ബാഹുബലി2 ദ കൺക്ലൂഷൻ, നിതേഷ് തിവാരി ചിത്രമായ ദംഗൽ എന്നീ ചിത്രങ്ങളാണ് പഠാന് മുന്നിലുള്ളത്.
 
അടുത്ത ലേഖനം
ആരതിപൊടി എൻ്റെ പെണ്ണ്, അവളെ വേദനിപ്പിച്ചാൽ മൂക്കാമണ്ട അടിച്ച് പൊളിക്കും, ഇൻസ്റ്റഗ്രാം പോസ്റ്റുമായി ഡോ. റോബിൻ