അനുബന്ധ വാര്‍ത്തകള്‍
- ഒരു രാത്രിക്ക് അരലക്ഷം രൂപ ഓഫര്‍ ചെയ്തു, 48 കാരിയായ എന്നെ കിടപ്പറയിലേക്ക് ക്ഷണിച്ചത് വെറും 20 വയസ്സുള്ള യുവാക്കള്‍; ദുരനുഭവം തുറന്നുപറഞ്ഞ് ചാര്‍മിള
- ലിപ്ലോക്ക് രംഗങ്ങൾ ഒഴിവാക്കാനാകില്ലെന്ന് സംവിധായകൻ ആദ്യമെ പറഞ്ഞു, ഇതിൽ അശ്ലീലമൊന്നുമില്ല : അനിഖ
- ഇഷ്ടത്തിലെ പാട്ട് ടീച്ചര്‍, 24-ാം വയസ്സില്‍ ആദ്യ വിവാഹം, 64-ാം വയസ്സില്‍ മൂന്നാം വിവാഹത്തിനു ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്; നടി ജയസുധയുടെ ജീവിതം ഇങ്ങനെ
- ഇഷ്ടത്തിലെ പാട്ട് ടീച്ചര്‍; നടി ജയസുധയ്ക്ക് 64-ാം വയസ്സില്‍ മൂന്നാം വിവാഹം?
- 'സൂര്യ 42'ല്‍ അഭിനയിക്കാന്‍ അവസരം, നിങ്ങളാണോ ആ നടന് ?
കിഷോർ എന്നെ വിവാഹം ചെയ്തത് പ്രശസ്തിക്ക് വേണ്ടി, സുഹൃത്തിൻ്റെ ഭാര്യയുമായും അയാൾക്ക് ബന്ധമുണ്ടായിരുന്നു : ചാർമിള
മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന നായികയാണ് ചാർമിള. ബാബു ആൻ്റണിയുമായി നിരവധി ഗോസിപ്പുകൾ അക്കാലത്ത് വന്നിരുന്നെങ്കിലും സീരിയൽ സിനിമാ താരമായ കിഷോർ സത്യയെയാണ് താരം വിവാഹം ചെയ്തത്. കുഞ്ഞിനെ നശിപ്പിക്കണമെന്ന് പറഞ്ഞതോടെയാണ് താൻ കിഷോറുമായി അകന്നതെന്ന് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ചാർമിള പറയുന്നു.
ഇനി ജീവിതത്തിൽ ഒരിക്കലും കാണരുതെന്ന് ആഗ്രഹിക്കുന്ന വ്യക്തിയുണ്ടെങ്കിൽ അത് തൻ്റെ ആദ്യ ഭർത്താവായ കിഷോർ സത്യയാണെന്ന് ചാർമിള പറയുന്നു. അദ്ദേഹം എന്നെ ചതിക്കുകയായിരുന്നു. പ്രശസ്തനാകാൻ വേണ്ടി മാത്രമാണ് എന്നെ അയാൾ വിവാഹം ചെയ്തത്.അന്നദ്ദേഹം അസിസ്റ്റൻ്റ് ഡയറക്ടറാണ്. ടോപ്പ് ലെവലിൽ നിൽക്കുന്ന ഒരു നായിക തൻ്റെ കാമുകിയാണെന്ന് പറഞ്ഞുകൊണ്ടാണ് കിഷോർ സിനിമയിലെത്തുന്നത്.
അങ്ങനെ കല്യാണവും കഴിച്ചു. എന്നിൽ നിന്നും അയാൾക്ക് വേണ്ട കാര്യങ്ങൾ നേടിയെടുത്തതോടെ അയാൾ എന്നെ ഉപേക്ഷിച്ചുപോകുകയും ചെയ്തു. കിഷോറിന് ഞാൻ മാത്രമായിരുന്നില്ല. സുഹൃത്തീൻ്റെ ഭാര്യയുമായും ബന്ധമുണ്ടായിരുന്നു. ചാർമിള പറഞ്ഞു.