'പഠാന്‍' ഒ.ടി.ടിയിലേക്ക്, റിലീസ് തീയതി

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 21 മാര്‍ച്ച് 2023 (17:33 IST)
ഷാരൂഖ് ഖാന്‍ നായകനായി എത്തിയ 'പഠാന്‍' ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു.ആമസോണ്‍ പ്രൈമിലൂടെ പ്രദര്‍ശനത്തിന് എത്തും.

മാര്‍ച്ച് 22നാണ് ഒ.ടി.ടി റിലീസ്.ഹിന്ദി, തെലുഗു, തമിഴ് ഭാഷകളില്‍ ചിത്രം ലഭ്യമാകും. നാലുവര്‍ഷത്തിനുശേഷം എത്തിയ ഷാരുഖ് ചിത്രം ആയിരം കോടിയില്‍ കൂടുതല്‍ കളക്ഷന്‍ നേടിയിരുന്നു.

ദീപിക പദുകോണും ജോണ്‍ എബ്രഹാമും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം ജനുവരി 25നാണ് പ്രദര്‍ശനത്തിന് എത്തിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :