26 കിലോ ശരീരഭാരം കുറച്ചു,മാലിക്കിലെ ഡോക്ടർ പാർവതിയുടെ വിശേഷങ്ങൾ

കെ ആര്‍ അനൂപ്| Last Updated: വ്യാഴം, 15 സെപ്‌റ്റംബര്‍ 2022 (09:17 IST)
26 കിലോ ശരീരഭാരം കുറച്ചെന്ന് നടി പാർവതി.ആർ.കൃഷ്ണ.മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക്കിലെ ജയിലിലെ ഡോക്ടറുടെ വേഷം താരത്തെ കൂടുതൽ പ്രശസ്തിയാക്കി.















A post shared by PARVATHY (@parvathy_r_krishna)

84 കിലോ ശരീര ഭാരം ഉണ്ടായിരുന്ന താൻ 60 കിലോയിലേക്ക് ഭാരം കുറച്ചുവെന്ന് നടി നേരത്തെ പറഞ്ഞിരുന്നു.ശരീരഭാരം കുറിച്ചതിന് പിന്നിലെ കഷ്ടപ്പാട് വ്‌ലോഗിലൂടെ നടി പങ്കുവെച്ചിരുന്നു.
സീരിയലുകളിലും സജീവമായ താരം പത്തനംത്തിട്ട സ്വദേശിയാണ്. ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ നടി പങ്കു വയ്ക്കാറുണ്ട്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :