അജഗജാന്തരം, കുഞ്ഞെൽദോ, ജാൻ എ മൻ നാളെ ഒ‌ടിടി‌യിൽ റിലീസ് ചെയ്യുന്നത് മൂന്ന് മലയാള ചിത്രങ്ങൾ

അഭിറാം മനോഹർ| Last Modified വ്യാഴം, 24 ഫെബ്രുവരി 2022 (19:50 IST)
വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലായി നാളെ റിലീസിന് തയ്യാറെടുക്കുന്നത് 3 മലയാള സിനിമകൾ. തിയേറ്ററുകളിൽ തരംഗം തീർത്ത അജഗജാന്തരം, ജാൻ എ മൻ, കുഞ്ഞെൽദോ എന്നീ ചിത്രങ്ങളാണ് നാളെ ഒടിടി പ്ലാറ്റ്‌ഫോമുകളിലെത്തുക.

ഇതില്‍ അജ​ഗജാന്തരം സോണി ലിവിലും ജാന്‍.എ.മന്‍ സണ്‍ നെക്സ്റ്റിലും കുഞ്ഞെല്‍ദോ സീ5ലുമാണ് റിലീസ് ചെയ്യുന്നത്. തിയറ്ററുകളില് 75 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയ ചിത്രങ്ങളാണ് അജഗജാന്തരവും ജാൻഎ മനും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :