'അജഗജാന്തരം' 75 ദിവസങ്ങള്‍ പിന്നിട്ടു, ആഘോഷങ്ങള്‍ ലിജോ ജോസ്, പെല്ലിശ്ശേരിയുടെ ഒപ്പം

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 24 ഫെബ്രുവരി 2022 (15:32 IST)

75 ദിവസങ്ങള്‍ പിന്നിട്ട അജഗജാന്തരം നിര്‍മ്മാതാക്കള്‍ ആഘോഷിക്കാന്‍ തന്നെ തീരുമാനിച്ചു സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ കൂടെയാണ് അവര്‍ സന്തോഷം പങ്കിട്ടത്.
75 ദിവസങ്ങള്‍ പിന്നിട്ട 'അജഗജാന്തരം'ത്തെ കുറിച്ച് ടിനു പാപ്പച്ചന്‍ പറഞ്ഞത് :പ്രിയപെട്ടവരെ , വളരെ പ്രതിസന്ധി നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെ കടന്ന് പോയപ്പോ ഞങ്ങള്‍ക്ക് കിട്ടിയ ഈ വിജയം ശെരിക്കും ഞങ്ങളുടെ ഒരു അതിജീവനമായിരുന്നു . ഈ ഒരു സമയത്ത് ഞങ്ങളെ ചേര്‍ത്തുപിടിച്ച നിങ്ങളോട് ഹൃദയം നിറഞ്ഞ സ്‌നേഹം . പുതിയ ഒരു സിനിമക്കുള്ള വലിയ ഒരു ഊര്‍ജ്ജമാണിത് . വളരെയധികം സ്‌നേഹം .ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :