Photos|പുത്തന്‍ മേക്കോവര്‍, ശ്രദ്ധനേടി നവ്യയുടെ ഫോട്ടോഷൂട്ട്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 17 ഓഗസ്റ്റ് 2021 (11:46 IST)

കന്നഡ റീമേക്കിന്റെ തിരക്കിലാണ് നവ്യ നായര്‍. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.പുത്തന്‍ മേക്കോവറിലാണ് താരത്തെ കാണാനാവുന്നത്.

സ്‌നേഹം, സന്തോഷം സമാധാനം എന്ന ഹാഷ് ടാഗുകളിലാണ് നടി ചിത്രം പങ്കുവെച്ചത്.


2014-ലായിരുന്നു ദൃശ്യം കന്നഡയിലേക്ക് റീമേക്ക് ചെയ്തത്.മലയാളത്തില്‍ മീന ചെയ്ത 'റാണി' എന്ന കഥാപാത്രം 'സീത' എന്ന പേരില്‍ നവ്യ നായര്‍ ആയിരുന്നു വേഷമിട്ടത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :