അനുബന്ധ വാര്‍ത്തകള്‍
- ഒമർ ലുലുവിൻ്റെ നല്ല സമയം റിലീസിന്, അഞ്ച് പുതുമുഖ നായികമാരെ പരിചയപ്പെടുത്തി ഫസ്റ്റ് ലുക്ക് പോസ്റ്റർ
- എന്റെ വിശ്വാസങ്ങള്‍ മറ്റൊരാള്‍ക്കു അന്ധവിശ്വാസം ആവാം: ഒമര്‍ ലുലു
- നല്ല സമയത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയായി, വിശേഷങ്ങളുമായി സംവിധായകന് ഒമര്‍ ലുലു
- 'നല്ല സമയം'; ഭാര്യ പെണ്‍കുഞ്ഞിന് ജന്മം നല്കിയ സന്തോഷവാര്‍ത്ത പങ്കിട്ട് ഒമര്‍ ലുലു
- ലാലേട്ടനെ മനസ്സില്‍ കണ്ടാണ് 'നല്ല സമയം' എഴുതിയത്: ഒമര്‍ ലുലു
റിലീസ് പ്രഖ്യാപിച്ച് ഒമര്‍ ലുലുവിന്റെ 'നല്ല സമയം'; ട്രെയിലര്‍ ഡേറ്റ്
ഒമര്‍ ലുലുവിന്റെ 6-ാമത്തെ സിനിമയാണ് നല്ല സമയം. സിനിമയുടെ വിശേഷങ്ങളുമായി സംവിധായകന് എത്തി. തന്റെ ആദ്യ സിനിമയായ ഹാപ്പി വെഡിങ് ഷൂട്ടിംഗ് തുടങ്ങിയ ദിവസമായ നവംബര്‍ 18ന് നല്ല സമയം റിലീസ് ചെയ്യാന്‍ സംവിധായകന് തീരുമാനിച്ചു.
നവംബര്‍ 12ന് 8 മണിക്ക് ട്രെയിലര്‍ പുറത്തുവരും.
ഹാപ്പി വെഡിങ് എന്ന ചിത്രത്തില്‍ സ്പോട്ട് എഡിറ്ററായി വന്ന രതിന് രാധാകൃഷ്ണനാണ് നല്ല സമയത്തിന്റെ എഡിറ്റര്‍.
വിജീഷ്, ജയരാജ് വാരിയര്‍ തുടങ്ങിയവരുംഒമര്‍ ലുലുവിന്റെ നല്ല സമയം എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.