'കാറ് പോലെയാണ് നമ്മുടെ ജീവിതവും'; 'മോണ്‍സ്റ്റര്‍'ലെ പ്രധാനപ്പെട്ട രംഗം, വീഡിയോ

കെ ആര്‍ അനൂപ്| Last Modified വെള്ളി, 9 ഡിസം‌ബര്‍ 2022 (10:39 IST)
മോഹന്‍ലാല്‍ ചിത്രം 'മോണ്‍സ്റ്റര്‍' ഒടിടിയില്‍ എത്തിയതോടെ കൂടുതല്‍ ആളുകള്‍ സിനിമ കണ്ടുവെന്ന് തോന്നുന്നു . തിയേറ്ററില്‍ എത്തി ഒരു മാസം പിന്നിട്ട ശേഷമാണ് സിനിമ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ എത്തിയത് .ഡിസംബര്‍ രണ്ടിന് സ്ട്രീമിംഗ് ആരംഭിച്ച സിനിമയിലെ പ്രധാനപ്പെട്ട ഒരു രംഗം കാണാം.
വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ആദ്യം ലഭിച്ചത്.ഉദയ്കൃഷ്ണ തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ സിദ്ദിഖ്, ലക്ഷ്മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.ലക്കി സിം?ഗ് എന്ന കഥാപാത്രത്തെ ആയിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ഹണി റോസും എന്റെ മികച്ച പ്രകടനം പുറത്തെടുത്തു





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :