മേപ്പടിയാന്‍ ഒടിടി റൈറ്റ്സ് വിറ്റുപോയി, വമ്പന്‍ തുകയ്ക്ക് സ്വന്തമാക്കി ആമസോണ്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 2 ഫെബ്രുവരി 2022 (14:41 IST)

പ്രദര്‍ശനം തുടരുകയാണ് മേപ്പടിയാന്‍. ചിത്രത്തിന്റെ ഒ.ടി.ടി അവകാശങ്ങള്‍ വിറ്റുപോയി.ഒടിടി റൈറ്റ്സ് ആമസോണ്‍ സ്വന്തമാക്കിയെന്നാണ് പുതിയ വിവരം. റിലീസ് ഡേറ്റ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വൈകാതെ പുറത്തുവരും.


ജനുവരി 14 ന് തിയറ്ററുകളിലെത്തിയ സിനിമ നാല് കോടിയിലേറെ ലാഭമുണ്ടാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍.തീയേറ്റര്‍ ഷെയറായി മാത്രം 2.4 കോടി സ്വന്തമാക്കാന്‍ ഉണ്ണി മുകുന്ദന്‍ എന്റര്‍ടെയ്‌ന്‍െമന്റ്‌സിനായി. ബിസിനസ് തലത്തില്‍ ആകെ നേടിയത് 9.02 കോടിയാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :