എന്റെ ഉറക്കം വരുന്ന മുഖം അവഗണിച്ചേക്കൂ,കഫ്തന്‍ ഡ്രസ്സ് എങ്ങനെയുണ്ടെന്ന് നടി മേഘ്ന രാജ്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 30 സെപ്‌റ്റംബര്‍ 2021 (12:07 IST)

മലയാളികളും ഏറെ ഇഷ്ടപ്പെടുന്ന താരമാണ് മേഘ്ന രാജ് സര്‍ജ്ജ. സിനിമയിലെയും ജീവിതത്തെയും ഓരോ വിശേഷങ്ങളും നടി പങ്കുവയ്ക്കാറുണ്ട്.ഇപ്പോഴിതാ മേഘ്ന ഷെയര്‍ ചെയ്ത ചിത്രങ്ങളും അതിനു നല്‍കിയ ക്യാപ്ഷനാണ് സോഷ്യല്‍ മീഡിയയും വൈറലാവുന്നത്.

കഫ്തന്‍ ഡ്രസ്സ് ധരിച്ചാണ് നടിയെ കാണാനാകുന്നത്.
'കഫ്താന്‍ ജീവിതം ഇഷ്ടപ്പെടുന്നു. വോഗിഷ് കലക്ഷന്‍സിന് നന്ദി. എന്റെ ഉറക്കം വരുന്ന മുഖം അവഗണിച്ചേക്കൂ, ഈ വേഷം എനിക്ക് എത്ര കംഫര്‍ട്ടബിള്‍ ആണ്.പതിവുപോലെ ഉറക്കം വരുന്നു'- എന്നാണ് മേഘ്ന കുറിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :