അനുബന്ധ വാര്‍ത്തകള്‍
- 'ഇരിയ്ക്കുന്ന കൊമ്പ് മുറിയ്ക്കുന്നതിന് സമാനം', കുറിപ്പുമായി മരക്കാര്‍ സഹ നിര്‍മ്മാതാവ് സന്തോഷ് ടി. കുരുവിള
- ധ്രുവത്തിലെ നരസിംഹ മന്നാടിയാര്‍ മോഹന്‍ലാല്‍ ആയിരുന്നു ! പിന്നീട് സംഭവിച്ചത് ഇങ്ങനെ
- മരക്കാറിനെ ആക്ഷേപിക്കുന്ന ട്രോളുകള്‍ കണ്ടു,പ്രിയദര്ശന് ചിത്രം എല്ലാ അപവാദ പ്രചരണങ്ങളെയും അതിജീവിക്കും:മാല പാര്‍വതി
- മരക്കാറിനെ ലോകമെമ്പാടുമുള്ള കുടുംബപ്രേക്ഷകര്‍ ഹൃദയത്തിലേറ്റി,വ്യാജപ്പതിപ്പുകള്‍ കാണുകയോ കാണാന്‍ പ്രേരിപ്പിക്കുകയോ ചെയ്യാതിരിക്കുക: പ്രിയദര്ശന്
- മരക്കാര്‍ ഒ.ടി.ടി ആയിരുന്നുവെങ്കില്‍ നല്ലൊരു തീയേറ്റര്‍ അനുഭവം നമുക്ക് നഷ്ടമാകുമായിരുന്നു:ബെന്യാമിന്
മലയാളത്തിലെ അരങ്ങേറ്റം ഗംഭീരമായി, മരക്കാര്‍ വിശേഷങ്ങളുമായി അശോക് സെല്‍വന്‍
മരക്കാറിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് തമിഴ് നടന്‍ അശോക് സെല്‍വന്‍. അച്യുതന്‍ എന്ന മുഴുനീള കഥാപാത്രത്തെ നടന്‍ അവതരിപ്പിച്ചു. സിനിമയില്‍ നിന്നും തനിക്ക് ലഭിച്ച ആശംസകള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് അശോക് സെല്‍വന്‍ രംഗത്തെത്തി.
'മരക്കാറില്‍ നിന്നും ലഭിക്കുന്ന എല്ലാ ആശംസകള്‍ക്കും നന്ദി, മലയാളത്തിലെ
എന്റെ അരങ്ങേറ്റം ഇതുപോലൊരു പ്രോജക്റ്റിലൂടെ കുറിക്കാനും എന്റെ പ്രിയപ്പെട്ട കേരള മക്കളെ കണ്ടുമുട്ടാനും സാധിച്ചത് എനിക്ക് ലഭിച്ച ബഹുമതിയാണ്. പ്രിയന്‍ സാറിനും എന്റെ പ്രിയപ്പെട്ട ടീമിനും നന്ദി!അവിശ്വസനീയമായ ഒരു യാത്രയായിരുന്നു അത്'- അശോക് സെല്‍വന്‍ കുറിച്ചു.