സിനിമാ താരത്തിന്റെ മകന്‍, ഇവന്റെ അച്ഛനെ നിങ്ങള്‍ക്കെല്ലാം അറിയാം, ഇന്ന് ഇസൈയുടെ പിറന്നാള്‍

കെ ആര്‍ അനൂപ്| Last Modified ശനി, 19 മാര്‍ച്ച് 2022 (09:02 IST)

നടന്‍ മണികണ്ഠന്‍ ആചാരിയും ഭാര്യ അഞ്ജലിയും സന്തോഷകരമായ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്.മകന്‍ ഇസൈയുടെ ചുറ്റുമാണ് ഇരുവരും.തിരക്കുകളില്‍ നിന്നൊഴിഞ്ഞ് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ മണികണ്ഠനും ഏറെ ഇഷ്ടമാണ്.ഇസൈയുടെ ചോറൂണ്‍ വിശേഷങ്ങള്‍ ഈയടുത്ത നടന്‍ പങ്കുവെച്ചിരുന്നു.















A post shared by MANIKANDA RAJAN (@manikanda_rajan_)

ഇന്നാണ് ഇസൈയുടെ പിറന്നാള്‍.മകനെ നിന്നെ സ്‌നേഹിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് അവന് ആശംസകള്‍ മണികണ്ഠന്‍ നേര്‍ന്നത്.

2020ലെ ലോക്ഡൗണ്‍ സമയത്തായിരുന്നു മണികണ്ഠന്റെ വിവാഹം. മരട് സ്വദേശിയാണ് ഭാര്യ അഞ്ജലി.കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരത്തിന്റെതായി നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അതിനിടെ ഒരു തെലുങ്ക് ചിത്രത്തിലും അദ്ദേഹം അഭിനയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :