വിവാഹം 6 മാസം മുൻപ്: തൃശൂരിൽ യുവതി തീ കൊളുത്തി മരിച്ച നിലയിൽ

അഭിറാം മനോഹർ| Last Modified വെള്ളി, 18 മാര്‍ച്ച് 2022 (19:36 IST)
തൃശൂർ: ആറുമാസം മുൻപ് വിവാഹിതയായ യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി.കൊടകര മറ്റത്തൂർ നീരാട്ടുകുഴി നാരായണമംഗലത്ത് സാന്ദ്ര (20) ആണു മരിച്ചത്.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :