അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടിയുടെ നായിക, പിറന്നാള്‍ ആശംസകളുമായി ദിവ്യ ഉണ്ണി
- മലയാള സിനിമയുടെ മികവിനെ ദേശാതിര്‍ത്തികള്‍ക്ക് അപ്പുറം പ്രശസ്തമാക്കിയ അതുല്യ പ്രതിഭ; മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
- മലയാളത്തിലെ ഏറ്റവും മികച്ച ജോഡി; സുഹാസിനിയുമായി പ്രണയത്തിലെന്ന ഗോസിപ്പ് കാട്ടുത്തീ പോലെ പടര്‍ന്നു, വിഷമത്തിലായി മമ്മൂട്ടി
- 'നിങ്ങളില്ലാത്ത പത്ത് വര്‍ഷം മലയാള സിനിമയിലുണ്ടാകില്ല മിസ്റ്റര്‍ മമ്മൂട്ടി'
- 'യൗവ്വനം വളര്‍ന്നു കൊണ്ടേയിരിക്കട്ടെ വാഴ്ക വളമുടന്‍'; മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളുമായി സുരേഷ് ഗോപി
മമ്മൂട്ടി യഥാര്‍ത്ഥ ജീവിതത്തില്‍ മുഖംമൂടിക്ക് പിന്നില്‍ ഒളിക്കാത്ത നടന്‍: റോഷന്‍ ആന്‍ഡ്രൂസ്
മോഹന്‍ലാലിന്റെ ഉദയനാണു താരത്തില്‍ തുടങ്ങി ദുല്‍ഖറിനൊപ്പം സല്യൂട്ട് വരെ എത്തി നില്‍ക്കുകയാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ സിനിമ ജീവിതം. മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് എഴുതിയ കുറിപ്പ് ആണ് ശ്രദ്ധനേടുന്നത്.
'ഒരു വ്യക്തിയെക്കാള്‍ കൂടുതല്‍, ഒരു മനുഷ്യന് ജന്മദിനാശംസകള്‍: ഒരു തികഞ്ഞ നടനും ഒരു യഥാര്‍ത്ഥ മനുഷ്യനും. മമ്മൂക്ക- യഥാര്‍ത്ഥ ജീവിതത്തില്‍ മുഖംമൂടിക്ക് പിന്നില്‍ ഒളിക്കാത്ത നടന്‍. വരാനിരിക്കുന്ന വര്‍ഷങ്ങള്‍ എല്ലായ്‌പ്പോഴും എന്നപോലെ നിറവേറട്ടെ. നിങ്ങളുടെ അഭിനിവേശവും മാനുഷികതയും എന്നത്തേക്കാളും ഉയരട്ടെ. ജന്മദിനാശംസകള്‍ മമ്മൂക്ക'- റോഷന്‍ ആന്‍ഡ്രൂസ് കുറിച്ചു.