അനുബന്ധ വാര്‍ത്തകള്‍
- ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ മകന്റെ കല്യാണത്തിനു അതിഥിയായി മമ്മൂട്ടിയും യൂസഫലിയും
- സിബിഐ 6 വരുമോ ? സംവിധായകന് കെ മധുവിന്റെ മറുപടി ഇതാണ്, വീഡിയോ
- മാധ്യമങ്ങളെ നോക്കി കൈകളുയര്‍ത്തി കാണിച്ച് ജഗതി, നടന്റെ തിരിച്ചുവരവിനെക്കുറിച്ച് സംവിധായകന് കെ മധു, വീഡിയോ
- നടന് ധര്മ്മജന് ബോള്‍ഗാട്ടിക്കെതിരെ പൊലീസ് കേസ്
- മൂന്നാമത്തെ പെണ്ണുകാണലില്‍ മമ്മൂട്ടി ഫ്ളാറ്റ്; അന്ന് സുല്‍ഫത്ത് പ്രീഡിഗ്രി വിദ്യാര്‍ഥി
കെ.സുരേന്ദ്രന്റെ മകന്റെ കല്യാണത്തിന് മമ്മൂട്ടിയെത്തി, ചിത്രങ്ങള്‍
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ മമ്മൂട്ടിയെത്തി. നിര്‍മാതാവ് ആന്റോ ജോസഫും നടന്റെ കൂടെയുണ്ടായിരുന്നു. ദില്‍നയാണ് ഹരികൃഷ്ണന്റെ ജീവിതപങ്കാളി.
വിവാഹ ചടങ്ങുകള്‍ കോഴിക്കോട് വച്ചായിരുന്നു.എം.എ.യൂസഫലിയും കല്യാണത്തില്‍ പങ്കെടുത്തു. മമ്മൂട്ടി വിവാഹത്തില്‍ പങ്കെടുത്ത വീഡിയോയും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.