1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Making of Sunny

കോവിഡ് കാലത്ത് ചിത്രീകരിച്ച സിനിമ, സണ്ണി മേക്കിങ് വീഡിയോ

Behind The Scenes
കോവിഡ് കാലത്ത് ചിത്രീകരിച്ച സിനിമകള്‍ക്ക് ഏറെ പരിമിതികളുണ്ടായിരുന്നു. പ്രോട്ടോകോള്‍ പാലിച്ച് കുറച്ച് ആളുകളെ വെച്ച് മാത്രം ഷൂട്ട് ചെയ്ത മലയാള ചിത്രങ്ങളില്‍ ഒന്നാണ് സണ്ണി. ജയസൂര്യയും മറ്റ് അണിയറ പ്രവര്‍ത്തകരും ഒരു ഹോട്ടലില്‍ താമസിച്ച് അവിടെ തന്നെ ഷൂട്ട് ചെയ്ത സിനിമ കൂടിയാണിത്.മേക്കിങ് വീഡിയോ പുറത്തുവന്നു.
ആമസോണ്‍ പ്രൈം വഴി സെപ്റ്റംബര്‍ 23 ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തി.ഡ്രീംസ് എന്‍ ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്തും ജയസൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അടുത്ത ലേഖനം
'മിസ്സ് യു പപ്പാ'; അച്ഛന്റെ ഓര്‍മ്മകളില്‍ നടി മിയ