യുവ താരനിര, റോഷൻ മാത്യുവിന്റെ ‘മഹാറാണി’ ഡബ്ബിംഗ് പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 6 ഡിസം‌ബര്‍ 2022 (16:55 IST)
ഷൈൻ ടോം ചാക്കോയും റോഷൻ മാത്യുവും ഒന്നിക്കുന്ന ചിത്രമാണ് ‘മഹാറാണി’.നല്ലൊരു ഫാമിലി ഡ്രാമ ചിത്രമാണെന്ന് സൂചന നിർമ്മാതാക്കൾ നേരത്തെ നൽകിയിരുന്നു. സിനിമയുടെ ഡബ്ബിംഗ് പുരോഗമിക്കുന്നു എന്നതാണ് പുതിയ വാർത്ത.
 
 ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോണി ആന്റണി, ജാഫർ ഇടുക്കി, ബാലു വർഗീസ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
ഗോവിന്ദ് വസന്ത സംഗീതം ഒരുക്കുന്നു.രതീഷ് രവിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
 
ലോകനാഥൻ ക്യാമറയും നൗഫൽ അബ്ദുള്ള എഡിറ്റിംഗും നിർവഹിക്കുന്നു.
 
 
 
 
 
 
 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :