അനുബന്ധ വാര്‍ത്തകള്‍
- Mammootty-Mohanlal film Official Announcement Live Updates: കേരളം കാത്തിരിക്കുന്ന വമ്പന്‍ സിനിമയുടെ പ്രഖ്യാപനം ഉടന്‍?
- സന്ദീപ് വിട്ടത് നന്നായി, വെറും അഹങ്കാരി മാത്രമെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാർഥി
- ഇനി ശരണംവിളിയുടെ നാളുകൾ, മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു
- സീരിയൽ നടിയായിരുന്ന സുരഭി ലക്ഷ്മി ടൊവിനോയുടെ നായികയായി: സ്വാസിക
- പനിക്കിടക്കയിൽ കേരളം, സംസ്ഥാനത്ത് എലിപ്പനി വ്യാപകം, ഒരു മാസത്തിനിടെ 8 മരണം
സീരിയൽ നിരോധിക്കണമെന്ന് അഭിപ്രായമില്ല, പക്ഷേ സെൻസറിങ് അനിവാര്യമാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ
Sathidevi
കുട്ടികളിലടക്കമുള്ളവരില്‍ തെറ്റായ സന്ദേശങ്ങള്‍ സീരിയലുകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും സീരിയലുകളിലെ അന്ധവിശ്വാസവും അനാചാരവും പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ എത്രത്തോളം ആവശ്യമുണ്ടെന്ന് പരിശോധിക്കണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ അഭിപ്രായപ്പെട്ടു. സമൂഹത്തിന് നല്ല സന്ദേശങ്ങള്‍ എത്തിക്കുന്ന സീരിയലുകളാണ് ആവശ്യമെന്നും സീരിയലുകളെ നിരോധിക്കുന്നത് കമ്മീഷന്‍ വിചാരിച്ചാല്‍ കഴിയുന്ന കാര്യമല്ലെന്നും അവര്‍ വ്യക്തമാക്കി.