സീരിയൽ നടിയായിരുന്ന സുരഭി ലക്ഷ്മി ടൊവിനോയുടെ നായികയായി: സ്വാസിക

നിഹാരിക കെ എസ്| Last Modified വെള്ളി, 15 നവം‌ബര്‍ 2024 (14:22 IST)
സിനിമാ മേഖലയിൽ മാറ്റങ്ങൾ വരണമെന്ന് പറയുന്നവർ പോലും മാറ്റങ്ങൾ കൊണ്ടുവരുന്നില്ലെന്ന് നടി സ്വാസിക. താനടക്കമുള്ള നടിമാർക്ക്
ഏത് കഥാപാത്രങ്ങൾ തരണമെന്ന് സംവിധായകന്മാരും നിർമാതാക്കളുമാണ് തീരുമാനിക്കേണ്ടതെന്നും ഇവരൊക്കെ മാറ്റങ്ങൾ വരുന്നു വരുന്നു എന്ന് പറയുക മാത്രമാണ് ചെയ്യുന്നത് എന്നും സ്വാസിക ആരോപിച്ചു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

തന്നെ പോലെയുള്ള താരങ്ങളെ മലയാളത്തിലെ മുൻനിര നടന്മാരുടെ നായികയായി സങ്കൽപ്പിക്കാൻ ചില സംവിധായകന്മാർക്ക് കഴിയുന്നില്ലെന്നും സ്വാസിക പറഞ്ഞു. എന്നെ പോലുള്ള നടിമാർ പൃഥ്വിരാജിന്റെയോ ദുൽഖറിന്റെയോ നായികമാരായി എത്തുന്നത് അവർക്ക് സങ്കൽപ്പിക്കാൻ കഴിയില്ലായിരിക്കാം. സൈഡ് കാരക്ടർ ചെയ്യുന്നതുകൊണ്ട് ജീവിതകാലം മുഴുവൻ അത്തരം കഥാപാത്രങ്ങൾ ചെയ്യുന്നതാകും നല്ലതെന്നായിരിക്കും അവർ ചിന്തിക്കുന്നതെന്നാണ് സ്വാസികയുടെ പരാതി.

'സീരിയൽ നടിയായിരുന്ന സുരഭി ലക്ഷ്മി ടൊവിനോയുടെ നായികയായി വന്നു. അതുപോലെ നല്ല കഥാപാത്രങ്ങൾ നൽകാൻ സംവിധായകന്മാർ തയാറാകണം. ഞങ്ങൾക്ക് ഏത് കഥാപാത്രങ്ങൾ തരണമെന്ന് സംവിധായകന്മാരും നിർമാതാക്കളുമാണ് തീരുമാനിക്കേണ്ടത്. ഇവരൊക്കെ മാറ്റങ്ങൾ വരുന്നു വരുന്നു എന്ന് പറയുക മാത്രമാണ് ചെയ്യുന്നത്. സ്വാസിക എപ്പോഴും ചേച്ചിയോ അനിയത്തിയോ ആയി മാത്രം വന്നാൽ മതിയെന്ന് അവരങ്ങ് ഉറപ്പിക്കുകയാണ്. അത് എന്തുകൊണ്ടാണ് എന്ന ചോ​ദ്യത്തിന് ഉത്തരമില്ല. പക്ഷേ ചിലർ നമ്മളെ വിശ്വസിച്ച് നല്ല കഥാപാത്രങ്ങൾ തരും. അതും സ്ഥിരമായില്ല', സ്വാസിക പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

ആശാമാര്‍ വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര ...

ആശാമാര്‍ വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ വഴി കേന്ദ്രസര്‍ക്കാന് കൊടുത്തയക്കണം: മന്ത്രി വി ശിവന്‍കുട്ടി
ആശാമാര്‍ വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ വഴി കേന്ദ്രസര്‍ക്കാന് ...

വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു; വരുന്ന അഞ്ചുദിവസം ...

വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു; വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത
വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു. വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് മഴയ്ക്ക് ...

സുപ്രിയ മേനോൻ അർബൻ നെക്സൽ, മരുമോളെ മല്ലിക സുകുമാരൻ അടക്കി ...

സുപ്രിയ മേനോൻ അർബൻ നെക്സൽ, മരുമോളെ മല്ലിക സുകുമാരൻ അടക്കി നിർത്തണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ
മോഹന്‍ലാലിനെ പരോക്ഷമായും മേജര്‍ രവിയെ നേരിട്ട് തന്നെയും വിമര്‍ശിച്ച മല്ലിക സുകുമാരനോട് ...

സമ്മര്‍ ബമ്പര്‍ ഭാഗ്യശാലിയെ അറിയാന്‍ രണ്ടു ദിവസം കൂടി; ...

സമ്മര്‍ ബമ്പര്‍ ഭാഗ്യശാലിയെ അറിയാന്‍ രണ്ടു ദിവസം കൂടി; ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റത് പാലക്കാടും തിരുവനന്തപുരത്തും
സംസ്ഥാന ഭാഗ്യക്കുറിയുടെ ഇപ്രാവശ്യത്തെ സമ്മര്‍ ബമ്പര്‍ ഭാഗ്യശാലിയെ അറിയാന്‍ ഇനി മൂന്നു ...

ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ പടക്കങ്ങള്‍ വാങ്ങി ...

ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ പടക്കങ്ങള്‍ വാങ്ങി കാറിനുള്ളില്‍ വച്ചു; പടക്കങ്ങള്‍ പൊട്ടിത്തെറിച്ച് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്
പടക്കം പൊട്ടിത്തെറിച്ച് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്. നാദാപുരം പേരോട് സ്വദേശികളായ ഷഹറാസ് ...