അനുബന്ധ വാര്‍ത്തകള്‍
- ജന്മദിനാശംസകള് ബാലു സര്...; 'ജൂണ്‍ 4' സുജാത എങ്ങനെ മറക്കും!
- കാർത്തിക് സുബ്ബരാജ്- സൂര്യ ചിത്രത്തിൽ മലയാളത്തിൽ നിന്നും ജോജുവിനൊപ്പം ജയറാമും, ക്യാരക്ടർ പോസ്റ്റർ പുറത്ത്
- 'സൂര്യ 44' വില്ലിന്റെ കാര്യത്തില്‍ തീരുമാനമായി ! ഷൂട്ടിംഗ് ജൂണില്‍
- 'മമ്മൂട്ടിയുടെ സിനിമയ്ക്ക് കൂവി,രജനികാന്ത് അല്ലാതെ വേറെ ആരുടെയും ശബ്ദം കേൾക്കണ്ട';ദളപതി തിയേറ്ററിൽ കണ്ട ഓർമ്മ പങ്കുവെച്ച് സൂരി
- വേട്ടയ്യൻ പൂർത്തിയായി, ലോകേഷ് ചിത്രം കൂലി ഷൂട്ടിംഗിന് മുൻപായി ഹിമാലയൻ യാത്രയ്ക്കൊരുങ്ങി രജനീകാന്ത്
കൂലിയ്ക്ക് ശേഷം രജനി വീണ്ടും കാർത്തിക് സുബ്ബരാജ് സിനിമയിൽ? ഫാൻബോയ് സംഭവത്തിന് കാത്തിരിക്കുന്നുവെന്ന് ആരാധകർ
Rajinikanth, Karthik Subbaraj
വമ്പന്‍ വിജയം സ്വന്തമാക്കിയ ജയ്ലര്‍ എന്ന സിനിമയ്ക്ക് ശേഷം ടി ജെ ജ്ഞാനവേല്‍ ഒരുക്കുന്ന വേട്ടയ്യന് എന്ന സിനിമയിലാണ് രജനീകാന്ത് അഭിനയിച്ചത്. ഇതിന് പിന്നാലെ ലോകേഷ് കനകരാജ് സിനിമയായ കൂലിയിലും രജനീകാന്ത് അഭിനയിക്കുന്നുണ്ട്. ലോകേഷ് സിനിമയായ കൂലി പൂര്‍ത്തിയാക്കിയ ശേഷമാകും രജനീകാന്ത് കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തില്‍ ജോയിന്‍ ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്. അതേസമയം ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും തന്നെ വന്നിട്ടില്ല. ജിഗര്‍തണ്ട 2 എന്ന സിനിമയുടെ വിജയത്തിന് ശേഷം സൂര്യ സിനിമയുടെ തിരക്കുകളിലാണ് കാര്‍ത്തിക് സുബ്ബരാജ്.