1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Kareena Kapoor Real Name

കരീന കപൂറിന്റെ ആദ്യ പേര് ഇതാണ് ! അധികം ആര്‍ക്കും അറിയാത്ത രഹസ്യം

Kareena Kapoor
ഏറെ ആരാധകരുള്ള താരമാണ് കരീന കപൂര്‍. 1980 സെപ്റ്റംബര്‍ 21 ന് ജനിച്ച കരീന ഇന്ന് തന്റെ 41-ാം ജന്മദിനം ആഘോഷിക്കുകയാണ്. കരീന കപൂറിന്റെ ആദ്യത്തെ പേര് എന്താണെന്ന് അറിയാമോ? സിദ്ദിമ എന്നാണ് താരത്തിന്റെ ആദ്യ പേര്. പിന്നീടാണ് കരീന എന്ന പേര് സ്വീകരിക്കുന്നത്. മുത്തച്ഛന്‍ രാജ് കപൂറാണ് സിദ്ദിമ എന്ന പേര് നല്‍കിയത്. കരീനയുടെ അമ്മ ഗര്‍ഭകാലത്ത് ലിയോ ടോള്‍സ്റ്റോയിയുടെ 'അന്ന കരേനിന' എന്ന പുസ്തകം വായിച്ചിരുന്നു. ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സിദ്ദിമ എന്ന പേര് മാറ്റി കരീന എന്നാക്കിയത്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
'കരീനയ്‌ക്കൊരു ദുശീലമുണ്ട്, സിനിമ സെറ്റിലെത്തിയാലും താരം അത് ചെയ്യും'