1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Kani Kusruti Divya Prabha hot photos

ഹോട്ട് ലുക്കില്‍ മലയാളത്തിലെ രണ്ട് താരങ്ങള്‍; ഇവരെ മനസിലായോ?

Kani Kusruti Divya Prabha hot photos
സോഷ്യല്‍ മീഡിയയില്‍ വൈറലായി മലയാളത്തിലെ രണ്ട് പ്രമുഖ താരങ്ങളുടെ ചിത്രങ്ങള്‍. കറുപ്പില്‍ അതീവ ഹോട്ട് ലുക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് നടിമാരായ കനി കുസൃതിയും ദിവ്യ പ്രഭയും. കനി കുസൃതി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനു താഴെ ദിവ്യ പ്രഭ കമന്റ് ചെയ്തിട്ടുണ്ട്. 
സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം പങ്കുവെയ്ക്കുന്ന നടിമാരാണ് കനി കുസൃതിയും ദിവ്യ പ്രഭയും. തങ്ങള്‍ക്ക് ലഭിച്ച വേഷങ്ങളെല്ലാം ഏറ്റവും മികച്ചതാക്കിയ രണ്ട് അഭിനേത്രിമാര്‍ കൂടിയാണ് ഇവര്‍. ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ കനി കുസൃതിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.