പ്രണയിനിയെ പരിചയപ്പെടുത്തി കാളിദാസ് ജയറാം

കെ ആര്‍ അനൂപ്| Last Modified ശനി, 8 ഒക്‌ടോബര്‍ 2022 (12:54 IST)
കാളിദാസ് ജയറാം കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രമാണ് ചര്‍ച്ചയാകുന്നത്.മോഡലായ തരിണി കലിംഗരായര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് താരം ഷെയര്‍ ചെയ്തത്.A post shared by (@tarini.kalingarayar)

കാളിദാസിന്റെ പ്രണയിനിയെ കണ്ടതില്‍ സുഹൃത്തുക്കള്‍ക്കും സന്തോഷം. കല്യാണി പ്രിയദര്‍ശന്‍, ഗായത്രി ശങ്കര്‍, നൈല ഉഷ, അപര്‍ണ ബാലമുരളി,നമിത, സഞ്ജന തുടങ്ങി നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഹലോ ഹബീബീസ് എന്നാണ് ചിത്രത്തിന് താഴെ സഹോദരി കൂടിയായ മാളവിക എഴുതിയത്.ഒടുവില്‍ നിന്റെ തങ്കത്തെ കണ്ടെത്തി ഗായത്രിയും കുറിച്ചു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :