അനുബന്ധ വാര്‍ത്തകള്‍
- കാളിദാസിന് വിവാഹം; ഗുരുവായൂരിൽ വച്ച് തരിണിക്ക് താലിചാർത്തും, ആഘോഷങ്ങൾക്ക് തുടക്കമായി
- Mithali Raj: അന്ന് ഞാൻ ഇന്ത്യൻ ക്യാപ്റ്റനാണ്, വിവാഹം കഴിഞ്ഞാൽ ക്രിക്കറ്റ് ഉപേക്ഷിച്ച് കുട്ടികളെ നോക്കണമെന്ന് അയാൾ പറഞ്ഞു: മിതാലി രാജ്
- ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു, വരൻ ഹൈദരാബാദ് വ്യവസായി
- വധുവിനെ ശുദ്ധീകരിക്കുന്ന ചടങ്ങ്! ശോഭിത വിവാഹത്തിരക്കിൽ
- ഞാൻ നാല് കെട്ടിയെന്ന് മണ്ടന്മാരെ വിശ്വസിക്കു, ചന്ദന ചെറുപ്പത്തിലെ ചാപല്യം, എലിസബത്തിനെ നിയമപരമായി വിവാഹം ചെയ്തിട്ടില്ല: ബാല
Kalidas Jayaram: ഇനിയെന്നും കൂട്ടായി തരിണി, കാളിദാസ് ജയറാം വിവാഹിതനായി
Kalidas Jayaram- Tarini
രാവിലെ 7:15നും എട്ടിനുമിടയിലുള്ള മുഹൂര്‍ത്തത്തിലായിരുന്നു താലികെട്ട്. മന്ത്രി മുഹമ്മദ് റിയാസ്, കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി, മകന് ഗോകുല്‍ സുരേഷ് തുടങ്ങി സെലിബ്രിറ്റികളും ചടങ്ങില്‍ പങ്കെടുത്തു. ചുവപ്പില്‍ ഗോള്‍ഡന്‍ ബോര്‍ഡര്‍ വരുന്ന മുണ്ടും മേല്‍മുണ്ടുമായിരുന്നു കാളിദാസിന്റെ വേഷം. പീച്ച് നിറത്തിലുള്ള സാരിയാണി തരിണിയുടെ ഔട്ട് ഫിറ്റ്. കഴിഞ്ഞ വെള്ളിയാഴ്ച ചെന്നൈയില്‍ ഇരുവരും പ്രീ വെഡ്ഡിംഗ് ആഘോഷങ്ങള്‍ നടത്തിയിരുന്നു. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് ഇതില്‍ പങ്കെടുത്തത്.